Asianet

Asianet Asianet

  • 30
  • 4.9 ह
Asianet commenced operations by the end of 1992 and started transmission by August 1993, at a time when the only Malayalam-language television channel available was the government-owned Doordarshan. Asianet had its own earth station at the Asianet Studio Complex in Puliyarakonam, Thiruvananthapuram.The registered office of Asianet Communications Limited was shifted to Chennai on December 3, 1997. In 2008, the News Corporation-owned STAR TV/Fox International Channels became a majority shareholder in ACL. In July 2012, Asianet, launched Asianet Movies, the first Malayalam satellite TV channel for movies.

व्हिडिओ

1:00അപർണയെ ആശ്വസിപ്പിച്ച് ദേവിയും ബാലനും.
അപർണയെ ആശ്വസിപ്പിച്ച് ദേവിയും ബാലനും.वेळा पाहिला 287 ह9 तासांपूर्वी

टिप्पण्या

  • 1:06 editor annan nthu patti .. urakkathilaano 😂 Hotstaril ninnnu vetti ottikkuvaano

  • Dimpal ഉടായിപ്പാണ് എന്ന് തോന്നിയവർ ഉണ്ടോ?? 1.ഇന്നലത്തെ nomination തന്നെ എടുക്കാം sai വളരെ കാര്യമായി പറഞ്ഞ reason കേട്ട് കളിയാക്കി ചിരിക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ? അങ്ങനെ ചിരിക്കാൻ മാത്രം ഒന്നും അവൻ പറഞ്ഞില്ല. 2. അത് കഴിഞ്ഞ് adoney യോട് ഇരുന്നു മരിച്ചു പോയ കൂട്ടുകാരിയെ, അവളെ ഒരു content ആക്കുന്നു എന്ന് പറയുന്നു. ശെരിക്കും ആ പെൺകുട്ടിയെ ഒരു content ആയി ഉപയോഗിക്കുന്നത് Dimpal തന്നെയാണ് 3. നോർമൽ ആയി സംസാരിച്ചു അവിടെ ഉള്ളവരെ എല്ലാം തമ്മിൽ അടി ഉണ്ടാക്കുന്നുമുണ്ട് 4. എപ്പോഴും തന്റെ ശാരീരിക സ്ഥിതിയെ പറ്റി പറഞ്ഞു അത് പ്രേക്ഷകരുടെ മനസ്സിൽ അടിച്ചേല്പിച്ചു sympathy നേടാൻ ശ്രമിക്കുന്നു. അത് ഒരു കുറവായി തോന്നുന്നില്ലെങ്കിൽ എന്തിനാണ് എപ്പോഴും എല്ലാവരോടും അതു പറഞ്ഞുകൊണ്ട് നടക്കുന്നത്? .... പിന്നെ ഒരു captaincy ടാസ്ക് ജയിച്ച കഥ ആരും ഇനിയും പറയണം എന്നില്ല bcoz ഡിമ്പൽ ഒരു psychologist ആണ് അവർക്കു അറിയാം ഒരു substitute നെ വെച്ചാൽ പ്രേക്ഷകർ അതു എങ്ങനെ എടുക്കും എന്ന്. അവർ അവിടെ ഓരോ camera യുടെ മുൻപിൽ നിന്ന് സംസാരിക്കുന്നതും പല കാര്യങ്ങൾ പറയുന്നതും ആ skill ഉപയോഗിച്ച് തന്നെയാണ്

  • Self sympathy victimization correct aann💥ivide aareyum sughippikkathe kalikkandathaaan.

  • Ennalum pulli parenjilla, ishtem allan🤦‍♂️

  • Mk pwolichu 👌👌👌👌👏👏

  • സന്ധ്യ: ഇനി ഒരു സ്ത്രീ പോലും ബിഗ്ഗ് ബോസ്സ് പഠിവിട്ട് പുറത്ത് പോകരൂത്. സന്ധ്യ ചേച്ചി പത്താമത്തെ ആയ്ച്ച ആരാ പുറത്തായത്. സന്ധ്യ: അത് ഞാൻ. 🤭🤭🤭

  • അനൂപിനെ നോമിനേറ്റ് ചെയ്തതുകൊണ്ടാണ് സന്ധ്യയെയും ഋതുവിനെയും തിരിച്ചു നോമിനേറ്റ് ചെയ്തത് . അനൂപിന് വ്യക്തമായി ഒരു അഭിപ്രായവും ഇല്ല എന്ന് തോന്നുന്നു .

  • MK ningalepolorale oru friend aayittum Oru brother aayitum kittiyirunengil ennu aagrahichu povuanu.💐💐💐Best wishes💐💐💐

  • Dimpal over akki nilkuva, avale arum onnum parayunne avalk pattunnilla,enna ellavareyum avalk paraya

  • Full vote rithu... Rithu❤

  • Personal grudge nokkathe rithu nominate cheythu👍

  • Vegham file kandu pidiykatte deva and കണ്മണി❤️one month നീട്ടി കൊണ്ടുപോകരുതേ ഈ file kandu പിടിത്തം plz👍

  • Ramsante attitude and behaviour nannayirunengil chekkn pullu pole cup adichane Strong contestant but attitude🥴🥴

  • സൗഹൃദം എന്നു പറഞ്ഞു ക്ലോസ് ചയ്തു എങ്കിൽ ക്യാമറയുടെ മുൻപിൽ സായിയോട് പറയുന്നുടാല്ലോ മനസ്സിൽനിന്ന് പോകുന്നിലേടെന്നു.. അപ്പോൾ sayi..ചോദിക്കുണ്ട് നീ അതു വിട്ടില്ലേ എന്ന് ഇവൾക്ക് എന്തും പറയാം.. അതു മറ്റുള്ളവരും കാണുന്നുണ്ട്.. സായി രണ്ടു ദിവസം മുന്നേ സന്ധ്യയോടു parajirunnu.. സൂര്യ മണിക്കുട്ടനെ പറ്റി സംസാരിക്കുന്ന കേൾക്കുമ്പോൾ.. ദേഷ്യം വരുന്നു എന്ന്. ഇവൾക്ക് എന്തും chyyamm.. മണികുട്ടന് ഒന്നും പറയാന്പറ്റില്ല.. ഇതെവിടുത്തെ ന്യായം

  • Surya Dimpalinte peru ennatheyumpole parayumennu ariyarunu. Asooya enthannupolum ariyaatha pen alle Surya🤣

  • ഇവൾക്കിത് എന്താ 😡😡😡😡

  • dimple and manikuttan ishtam

  • കിടിലം ഫിറോസ് പുറത്തു പോവണം എന്ന് തോന്നുന്നവർ ഉണ്ടോ 😠😠😠

  • CHEAP ithra antharashtra theri anenn ith kandappozha manasilaye

  • Suryaaa❤💞💞💕

  • മണിക്കുട്ടൻ സൂര്യയെ നോമിനേറ്റ് ച്യ്തത് ആർക്കൊക്കെ ഇഷ്ടപ്പെട്ടു 😊

  • റംസാൻ നോമിനേഷൻ ഫ്രീ കാർഡ് കൊടുക്കാത്തത് ആണ് ശെരിക്കുള്ള ഗെയിം . . Ramzan❤🔥🔥

  • ഈ ആഴ്ച ആരാവും പോവുക സൂര്യ. സന്ധ്യ 👇. 👇

  • ഈ പെണ്ണ് പ്രേമിക്കാൻ വന്നതാണോ. വെറുപ്പ് തോന്നുന്നു

  • കിടിലം അല്ല കുടിലം 😤😤😤അയാളാണ് ഇന്നലെ പ്രജ എന്ന് പറഞ്ഞെ ennittath യാതൊരു ഉളുപ്പും ഇല്ലാതെ mk de തലേൽ വക്കാൻ നോക്കി. റംസാനും സായി ഉം അത് correct ആയിട്ട് ക്യാച്ച് ചെയ്തോണ്ട് അയാളുടെ ഇളിച്ച ഉളുപ്പില്ലാത്ത ന്യായീകരണം മാത്രം നടന്നു 😤😤😡😡😡

  • രമ്യ നോമിനേഷനിൽ വരാൻ ആഗ്രഹിച്ച് നിരാശ ആയി പോയത് എനിക്ക് മാത്രം ആണോ 🤔

  • Soorya Valere Boran..... Sympathy medikan nadukuva

  • Enthina ival ingane purake nadakunne..... nanamille,,,,, manikuttanu venda ennu ethra vattom paranju...

  • പേഴ്സണൽ കാര്യം കണക്കിലെടുക്കാതെ നോമിനേറ്റ് ചെയ്ത ഒരേ ഒരാൾ ഋതു ആണ്

  • വോട്ട് ചെയ്തിട്ട് കാര്യം ഉണ്ടോ ബിഗ്ഗ് ബോസ്റ്റ് അണ്ണാ ... ഈ ആഴ്ച എങ്കിലും ആരേലും ഔട്ട് ആക്കുമോ ...

  • കിടിലത്തിന്റെ ഓരോരുത്തരെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ കിടിലം ആണ്.... ബിഗ്‌ബോസ് kid 😂😂

  • Soorya sai ye നോമിനേറ്റ് ചെയതത് ശരിയായില്ല എന്ന് തോന്നുന്നവര്‍

  • പ്രേമനാടകത്തിന് ശേഷം സൂര്യ theatres അവതരിപ്പിക്കു ന്നു - നൈരാശ്യം😭😭😭 ഒരു പ്യാവം യുവതിയുടെ കദനകഥ,രാത്രി 9.30 ന്😭

  • എടി സൂര്യ നിനക്ക് ഇപ്പൊ ആണോ ഇത് ജനങ്ങൾ കാണും എന്ന് ബോധം വന്നത് സൂര്യ നീ ആണ് ആദ്യം മണിക്കുട്ടനെ ലെറ്റർ കൊടുത്തത് ടൈറ്റാനിക് സിനിമ കഥയിൽ മണിക്കുട്ടനെ നിന്റെ കൂടെ ചേർത്ത് പറഞ്ഞു കണ്ണാടിയിൽ നോക്കി എനിക്ക് നിന്നെ ഇഷ്ടം ആണ് മണിക്കുട്ടൻ എന്ന് പറഞ്ഞു ഇന്നലെ ചോക്ലേറ്റ് മണികുട്ടൻ വേണ്ട പറഞ്ഞു എന്നിട്ടും നീ നിർബന്ധിച്ചു കൊടുത്തു ഇതെല്ലാം സൂര്യ ആണ് ചെയ്യുന്നത് ഇതെല്ലാം ജനങ്ങൾ കണ്ടു കഴിഞ്ഞു ഇപ്പൊ മണിക്കുട്ടൻ സൂര്യയുടെ വലയിൽ വീഴില്ല എന്ന് മനസ്സിൽ ആയപ്പോൾ കിടിലം ഫിറോസിന്റെ കൂടെ ചേർന്ന് സൂര്യ മണിക്ക് എതിരെ കുറ്റം പറഞ്ഞു മണിയെ പുറത്ത് ആക്കാൻ നോക്കൂന്നു ഇതുവരെ മണിക്കുട്ടൻ സൂര്യയെ കുറിച്ച് മോശമായി ആരോടും പറഞ്ഞില്ല പക്ഷേ ഇന്നലെ സൂര്യ കിടിലം ഫിറോസിന്റെ കൂടെ ചേർന്ന് മണിക്കുട്ടനെ മോശമായി പറഞ്ഞു സൂര്യക്ക് കുറച്ചു ഉളുപ്പ് ഉണ്ടെങ്കിൽ ഇനി എങ്കിലും പാവം മണിക്കുട്ടനെ വെറുതെ വിട് 🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️

  • Mk ishtarnn but innle ayla chytheth sheriyayillaa... Ayal prynne onn prevarthiknne vere onnane.. Ellam nirti marininna alode veendm poyi samsaricht... Ipo janagalk vitukodukunnupolm.... Sooryanel ath manasilakathe... Veendm poknnn .. Avoid cheyanullath🤦‍♀️

  • Ee ' respect ' മാത്രം അല്ല ' self respect ' എന്നൊരു സാധനവും കൂടെ വേണം എന്ന് ആരെങ്കിലും soorya kk onn പറഞ്ഞു കൊടുക്ക് 😒😵

  • Kidilathinte vaalay nadakkuan ipo soorya... Aval cheyyunnath theerumanikkunnath mattullavaran... Firoz sajna issue ozhike Oru problem polum nere handle Cheythittilla.. Symapathyde peril mathram Avde nilkkunnu

  • Kidilan nys ayitt maniye negative edkkan nokkyatha pali poyi😂😂😂

  • മണിക്കുട്ടൻ ഫാൻസ് ഉണ്ടോ...like adikk🥰 👇

  • Correct observation soorya 💕

  • Phone call task pratheshichavarkk.... Oru poli sannam inn varunundtoo....🔥

  • Dimpal is amazing im voting for her 🥰 She is real. Kidilam cant say she is using her physical weakness to play bb3. And soorya is damn jealous of her. Remya was right about dimpal.

  • മണിക്കുട്ടൻ എത്ര നല്ല രീതിയിൽ ആണ് സൂര്യയെ പറഞ്ഞു മനസ്സിലാകുന്നത്.

  • poli sajna paranjad correct game ne vendi endum cheyyum fake surya kore mandhabudhi kanneer serial fansum🙄🙄

  • ഓണവില്ലിനെ പുറത്തു കളയണം എന്ന ആഗ്രഹം ഉള്ളവർ ഉണ്ടോ 👇👇👇

  • Ee CHEAP ennath ethra valiya cheap vaakkano? Athumalla ayale allallo ayalude behaviour alle cheap ennu paranjath....

  • Suryak karyagal parajal manassilavilla ath urappanu .... mk ye aval target cheithath aval vijayichu .... koode shakuni niyekkal bheekaram firozum..... mk ingane react cheithath surya continuously manikuttane chodhyam cheithapozhanu...avalde vijaram ee manass ennu parayunnath avalk matre ullu vedhanikkan ennanu...

  • Next evictionil double eviction venam ennittu one male and female contestant ne purathakku appo woman equality undennu avar ariyatte 😂😂

  • മണിക്കൂട്ടന്റെ പേരെന്റ്സ് വിളിച്ചപ്പോൾ hint കൊടുത്തിരുന്നു, നീ സ്ട്രോങ്ങ്‌ ആയി കളിക്ക് വേറൊന്നും നോക്കേണ്ട എന്ന്, അതുവരെ സൂര്യക്ക് ഹോപ്പ് കൊടുത്ത അവൻ ഒറ്റയടിക്ക് കാലുവാരി. പേരെന്റ്സിന്റെ ആ ഫോൺ call അവന്റെ fatal flaw ആയി മാറും.

  • Evide sai paranhath aanu correct Mr. BB. Nammal preshakark parayan ullath sai paranhu allathe sandhya k arum support ella...e caption matiyal nallathayirunu ...gender dicrimation ennj paranhu wrong message kodukunath sandhya aanu..

  • ഇവടെ ആരൂല്യ ലേ....😔😔 ന്നാ ഞാൻ പോയി ഉറങ്ങട്ടെ.... ഗുഡ് നൈറ്റ്‌😜😜😜

    • ഇത് കുഞ്ഞന്റെ ഡയലോഗ് ആണ്....😎😎

    • @LechuuZzz ഉണ്ടോ 💃💃ന്നാ hi

    • ഉണ്ടേ 🏃🏃

  • മോനെ tactics കുട്ടാ.. ഇത് നേരത്തെ പറയാമായിരുന്നല്ലോ.. respect മണ്ണാങ്കട്ട..ഒരു നല്ല പിള്ള ചമയൽ

  • Ipo enne ellrm nominate cheym enn prnjirunna remya sasi aayi😬😬full tym ramzan enn prnjond irunna baaki ullvr nthna nominate cheyunne swanthamayi nthokeyo aan pryunna remye🤷‍♀️🤷‍♀️

  • ആപ്പിൾ പെണ്ണാണോ...കട്ടിൽ കണ്ണാണോ... ഓണവില്ല് മുത്തായി നീ നടമാടേണം... പ്രകാശം പരത്തീടാം ഞാൻ....ഗെയിം പ്ലാൻ ചെയ്യാം ഞാൻ ഓയ്...🎶🎵🎙️🎼

  • മണികുട്ടനെ ആർക്കും അറിയില്ലായിരുന്നു ....പ്രശസ്ത നടി ചൂര്യ പ്രണയിക്കുന്നതുവരെ ....ചൂര്യ കരച്ചിലൊളി ഫാൻസ്‌ കോപ്പിലെ ഒബ്സെർവഷൻസ്

  • Overacting fake surya

  • Manikuttan ippo cheythath nannayi..ath Suryayk nallathe varuthuuu...ath manikuttanum ariyam..athukondanu ingane behave cheyyunnathennu thonnunnu❤

  • സുര്യ correct ആണെന്ന് പറയുന്നില്ല ..പക്ഷെ ഇപ്പൊഴും മണികുട്ടന് diplomatic answer ആണ് കൊടുത്തത് ...ഇഷ്ടമല്ലെങ്കില് അത് തുറന്നടിച്ച പൊലെ പറയുക ..അല്ലാതെ ഇങനെ ഉരുണ്ട് കളിക്കുനത് ഒരു stratergy ആണ് ...

  • Top 5 ൽ എത്താനുള്ള കഴിവ് ഒന്നും എനിക്ക് ഇല്ലാന്നു പറഞ്ഞു ഒഴിവായ സൂര്യയെ ഞാൻ നോമിനേറ്റ് ചെയ്യുന്നു.. ഇജ്ജാതി പാഴ് 🤧😂

  • 1.കിടിലൻ mk യെ പൊളിക്കാൻ വേണ്ടി സൂര്യയെ ആയുധമാക്കുന്നു.. മണിക്ക് അത് മനസിലാവുന്നു.. തിരിച്ചു അത് ഓടിച്ചു മടക്കി കയ്യിൽ കൊടുക്കുന്നു... 2. കിടിലൻ mkye പൊളിക്കാൻ പ്രജകളുടെ സംഭവം ബാക്കി ഉള്ളവർക്ക് ഇട്ട് കൊടുക്കുന്നു.. അതും പൊളിച്ചു കയ്യിൽ കൊടുക്കുന്നു.. Bt അവസാനം കിടിലൻ നാണം കെട്ട ഒരു കളി കൂടി പ്ലാൻ ചെയ്യ്തു.. പുള്ളി അവരോട് പറഞ്ഞു.. നിങ്ങൾ എനിക്കെതിരെ തിരിഞ്ഞ് ഈ വിഷയം ചർച്ച ആക്കണം.. കാരണം മണിക്കുട്ടൻ ആണ് ഇത് എടുത്തിട്ടത് എന്ന്.. അങ്ങനെ അവിടെ ഒള്ള എല്ലാരുടേം ഉള്ളിലും പുള്ളി മണിക്കൂട്ടനെതിരെ വിഷം കെട്ടി വെച്ചിട്ടൊണ്ട്..... മനുഷ്യന് ഇത്ര തരം താഴാൻ പറ്റുവോ... ആ... എല്ലാം ഓരോ game plan alle lle..😂😂😂

  • കിടിലത്തിന്റെ കരുനീക്കത്തെ മുൻകൂട്ടി കണ്ട് പ്രതികരിച്ച one and only contestant in BB House🔥Dimpal bhal❤️💫

  • ഇനി safe play എന്ന് പറഞ്ഞു നടക്കുന്നവർ കൊഞ്ചം back 😎😎😎

  • Anoop ine kandkittiyoo......wow

  • Ithupole oru naanam kettavalu, etra thavana mk prnju just frnd ayitta kanunnennu, avasanm mukathu nokki ishtavallanu prnjittum pinnem avlde oru klla prema nadakom pidichu oru adikodukkenda tme kazhinju

  • Manikuttan rock's.....

  • Ejjathi parupadi ramzaan firoz 🤣🤣🤣🤣🤣🤣

  • BIGG BOSS il പെണ്ണ് വാഴില്ലാന്ന് തൊന്നിയവരുണ്ടോ🙄😅

  • MANIKUTTAN ithanu njjangal prekshakar pretheekshichathu Surya nee negative thanneyanu Manikuttane vittekku veruppikkathe onnu poyitharavo

  • Firozinu നേരിട്ട് മുട്ടാൻ ധൈര്യം ഉള്ളതു ചൊറിയാനോട് മാത്രം ആണ്, ബാക്കി എല്ലാരുടേം കാലു വരാനും കുത്തിത്തിരുപ്പോണ്ടാക്കാനുമേ അയക്കറിയൂ 💩💩

  • Soorya is looking gorgeous in this attire. ❤❤❤💙💙💙

  • 😠😠😠 njn itta cmntn black man itta rply kando aarelum

    • എവിടെ

    • എവിടെ ഇട്ടതാ

    • ഇല്ല എന്താ ഇട്ടേ എവിടാ ഇട്ടേ

  • Dimpal, mannikuttan ishttam❤️

  • when ramzan get in to tasks he literally forgetting himself.

  • സൂര്യയെ നോമിനേറ്റ് ചെയ്യിത്ത മണിക്കുട്ടൻ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 😘😘😘😘ഓരോ ലൈകും സൂര്യമണി ഫാൻസിനുള്ള ഒരു അടി ആവട്ടെ 😁

  • Ee cheap ithrem mosham vakkano..ithokke lalettan question cheyyenda karyam aano... kidilam parayunnundarunnu lalettan ramzan poda ennu paranjathu chodikkenda karyam polum lalettanu illarunnu ennu .. BB uncut videoil kandathanu

  • ആ പൊളി ഫിറോസ് അന്നേ പറഞ്ഞതാ. സൂര്യ ഫേക്ക് ആണന്നു.

  • മണിക്കൂട്ടന്റെ പേരെന്റ്സ് വിളിച്ചപ്പോൾ hint കൊടുത്തിരുന്നു, നീ സ്ട്രോങ്ങ്‌ ആയി കളിക്ക് വേറൊന്നും നോക്കേണ്ട എന്ന്, അതുവരെ സൂര്യക്ക് ഹോപ്പ് കൊടുത്ത അവൻ ഒറ്റയടിക്ക് കാലുവാരി. പേരെന്റ്സിന്റെ ആ ഫോൺ call അവന്റെ fatal flaw ആയി മാറും.

    • Ethu thane alle m4music ravile thanne type cheythathe ...same cut copy paste..

  • ബോസേട്ടൻ മനഃപൂർവം കൊടുത്തതാ ഈ ഓപ്പൺ നോമിനേഷൻ... ഇവർക്ക് ഇടയിൽ അടിയും വഴക്കും ഉണ്ടാക്കാൻ വേണ്ടി... അങ്ങനെ തോന്നിയവർ ഉണ്ടോ?

  • Kidilan haters